ദോക്‌ലാം തങ്ങളുടേതാണെന്നും വിട്ടുതരില്ലെന്നും ചൈന | Oneindia Malayalam

2018-03-27 310

ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് ചൈന. ദോക്‌ലാം തങ്ങളുടേതാണെന്ന് ചൈന അവകാശവാദമുന്നയിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം മാറ്റിയത് ചൈനയാണെന്നും അതിനോടുള്ള പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്നും ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദോക്‌ലാമില്‍ അവകാശവാദമുന്നയിച്ച് ചൈന വീണ്ടുമെത്തിയിരിക്കുന്നത്.